ചരിത്രമാറ്റവുമായി സൗദി അറേബ്യ | Oneindia Malayalam
2019-08-02
114
saudi arabia's new law is completely for women
പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്താന്‍ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിന്‍വലിച്ചു. വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവിലാണ് ചരിത്രപരമായ മാറ്റങ്ങള്‍